ഹരിത കർമ്മസേനക്കൊപ്പം മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത്

എറണാകുളം :മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനക്കൊപ്പം നമ്മളും ക്യാമ്പയിൻ്റെ ഭാഗമായി വാർഡ് 9 -ൽ ഭവന സന്ദർശനം നടത്തി ഫ്ളാസ്റ്റിക്കുകൾ ശേഖരിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് വിൻസൻ കോയിക്കര ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് അംഗം സേവ്യർ വടക്കുംഞ്ചേരി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷ സെലിൻ പോൾ, വിഇഒ രശ്മി കെ.പിള്ള, കില ഫാക്കൽറ്റി വിദ്യാധരൻ ,രബികൃഷ്ണ, ആതിര ,ഹരിത കർമ്മസേന അംഗങ്ങളായ ബിന്ദു ഷിബു, മിനി ഡേവീസ് എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !