കോട്ടയം;വിദേശ മലയാളികളുടെ പിതാവ് നിര്യാതനായി.
കോട്ടയം കടുത്തുരുത്തി സ്വദേശിയും SBT ജീവനക്കാരനുമായിരുന്ന തേക്കാട്ടിൽ ടി.സി കുര്യൻ (72) നാണ് വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് മരണപ്പെട്ടത്.മൃതദേഹം ചൊവ്വാഴ്ച നാലുമണിക്ക് വീട്ടിൽ കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.14/ 2 /2024 ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ (മാന്നാർ) ശവസംസ്കാര ശുശ്രുഷകൾ ആരംഭിച്ച്-
കടുത്തുരുത്തി വലിയപള്ളിയിൽ അടക്കം ചെയ്യുമെന്നും ബന്ധുക്കൾ അറിയിച്ചു. മക്കൾ നീതു കുര്യൻ (അയർലണ്ട്) സുജിത കുര്യൻ (കുവൈറ്റ്) സ്മിത കുര്യൻ (UK)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.