എറണാകുളം;കൊച്ചിയിൽ അനധികൃത പടക്ക ശാലയിലേക്ക് എത്തിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ 20 ൽ അധികം പേർക്ക് ചെറുതും വലുതുമായി പരിക്കേറ്റതായി പുതിയ റിപ്പോർട്ടുകൾ.
രണ്ടു കിലോമീറ്ററോളം സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി ജനങ്ങൾ അറിയിച്ചു 30 ൽ അധികം വീടുകൾ കേടുപാടുകൾ സംഭവിച്ചതായി പ്രാഥമിക നിഗമനം.
പ്രദേശത്തു നിന്ന് ജങ്ങളെ പോലീസ് ഒഴിപ്പിക്കുകയാണ്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൃത്യമായ നാശ നഷ്ടങ്ങളോ അപകടത്തിന്റെ വ്യാപ്തിയോ ഇതുവരെ കണക്കാക്കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.