പാലാ;നാല് നിയോജകമണ്ഡലങ്ങളിലെ എട്ട് കൊലകൊമ്പൻ ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് ആദ്യമായി രാമപുരത്ത് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ടീം മോർണിംഗ് സ്റ്റാർസ് രാമപുരത്തിന്റെ ആഭിമുഖ്യത്തിലാണ് RPL സീസൺ 1 സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.രാമപുരം പഞ്ചായത്തു ഗ്രൗണ്ടിൽ 6,7 തീയതികളിൽ സംഘടിപ്പിക്കുന്ന പരുപാടി രാവിലെ 9 മണിക്ക് പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യും.വിജയിക്കുന്ന ടീമിന് ഫസ്റ്റ് പ്രൈസ് 18001 രൂപയും,സെക്കന്റ് പ്രൈസ് 10001 ട്രോഫിയും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.