'സര്‍ക്കാരുമായി ഒരു പ്രശ്നമില്ല'; നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവര്‍ണര്‍,,

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്നമുണ്ടെന്ന് ആരാണ് പറയുന്നത്.

അത്തരത്തില്‍ ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസം പോലും ബില്ലുകള്‍ ഒപ്പിട്ടത് കണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കും. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. 

പൊലീസ് റൂട്ട് മാറ്റുന്നത് അവരുടെ തീരുമാനമാണ്. പൊലീസ് സര്‍ക്കാരിനു കീഴിലാണുള്ളത്. പ്രതിഷേധം നടത്തുന്നവരും സര്‍ക്കാരിന്‍റെ ആളുകളാണ്. അപ്പോള്‍ എന്തിനാണ് ഈ നാടകമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !