അയോധ്യ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് പാലാ രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നൂറുകണക്കിന് ഭക്തർക്ക് അന്നദാനവും

പാലാ :അയോധ്യ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് കോട്ടയം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രം ഭാരവാഹികളുടെയും നേതൃത്വത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കും.

അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുന്ന 11.30 മുതൽ ക്ഷേത്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ സ്ക്രീനുകളിലും ചടങ്ങുകൾ പ്രദർശിപ്പിക്കുമെന്നും ഹൈന്ദവ സംഘടനകൾ അറിയിച്ചു.
പാലാ രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെമുതൽ പ്രത്യേക പൂജയും വഴിപാടുകളും ഉണ്ടായിരിക്കും. രാമപുരം ക്ഷേത്രത്തിൽ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രം ഭാരവാഹികളുടെയും നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തർക്ക് അന്നദാനവും നൽകും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാമപുരം ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !