പാല തൊടുപുഴ റൂട്ടിൽ പായപ്പാറിൽ അൽപ്പ സമയം മുൻപ് വൻ വാഹനാപകടം ഡ്രൈവർക്ക് ഗുരുതര പരുക്ക്.

പാലാ:പാല തൊടുപുഴ റൂട്ടിൽ പായപ്പാറിൽ അൽപ്പ സമയം മുൻപ്  വൻ വാഹനാപകടം.

പാലാ ഭാഗത്തു നിന്ന് തൊടുപുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്ന നാഷണൽ പെർമിറ്റ്‌ ലോറി നിയന്ത്രണം തെറ്റി വഴിയോരത്തു നിന്ന പോസ്റ്റിലും തെങ്ങിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ പ്രദേശ വാസികളും പാലാ ട്രാഫിക് പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ ഉറങ്ങി പോയതാകാം അപകടം കാരണമെന്ന് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !