എറണാകുളം :കോലഞ്ചേരിയിൽ സംഘടിപ്പിച്ച പൂത്തൃക്ക പഞ്ചായത്തിന്റെ മഹാസമ്മേളനത്തെ അഭിസംബോധന ചെയത് സംസാരിക്കവെയാണ് സാബും എം ജേക്കബ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കിഴക്കമ്പലത്തെ നിലവിലുള്ള ഭക്ഷ്യസുരക്ഷാ മാർക്കറ്റിനോട് ചേർന്നായിരിക്കും മെഡിക്കൽ സ്റ്റോർ ആരംഭിയ്ക്കുക.50 % വരെ ഡിസ്കൗണ്ടിൽ മരുന്നുകൾ ലഭ്യമാക്കും.പദ്ധതി വിജയിക്കുന്ന മുറയ്ക്ക് കേരളമൊട്ടാകെ മരുന്നുവിതരണ സ്റ്റോറുകൾ ആരംഭിയ്ക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.
ട്വന്റി20 യുടെ ചരിത്രപരമായ ചുവടുവയ്പ്പായിരുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റ് ഇന്ന് പതിനായിരക്കണക്കിന് വരുന്ന ജനങ്ങൾക്കാണ് പ്രയോജനപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.