" തിടനാട് ജി വി എച്ച് എസ് എസിൽ വിശ്വഹിന്ദി ദിന പരിപാടികൾ "

ഈരാറ്റുപേട്ട :തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികളോടെ വിശ്വഹിന്ദി ദിനം ആഘോഷിച്ചു.

ചിത്രപ്രദർശനം, പ്രസംഗം, പ്രശ്നോത്തരി,"നാച്ബേലാ " എന്ന തനതു പ്രവർത്തനം തുടങ്ങിയവ നടത്തപ്പെട്ടു.ആദിത്യലക്ഷ്മി,നിരുപം സൂര്യ,വൈഷ്ണവി,ഫേബാരാജു ,ഗൗരി പി.എം എന്നിവർ തയ്യാറാക്കിയ ഹിന്ദി പത്രം "സമാചാർ സൂരജ്" പരിപാടിയെ ഏറെ ആകർഷകമാക്കി.

പ്രകാശനകർമ്മം ഹെഡ് മാസ്റ്റർ കെ.ബി സജി  നിർവഹിച്ചു.പരിപാടികൾക്ക് സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്,ഡോ.സിന്ധു,കെ.പി.ഉഷ,ഡോ.വിശ്വലക്ഷ്മി,പി.ആർ അനൂപ്, ഖദീജ, ദേവപ്രിയ , സൗമ്യ എന്നിവർ നേതൃത്വം നല്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !