തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുതിയ സംരംഭമായ ഭഗവാന്റെ മുദ്രയോടു കൂടിയ സ്വര്‍ണം പൂശിയ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം 13ന് രാവിലെ 10.30 ന് ക്ഷേത്രം കൊടിമരച്ചുവട്ടില്‍ നടത്തും.
ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്, ക്ഷേത്രം മാനേജര്‍ ബി. ഇന്ദിര എന്നിവര്‍ അറിയിച്ചു. കുട്ടികള്‍ക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചില്, വിട്ടുമാറാത്ത ബാലരോഗങ്ങള്‍ തുടങ്ങിയ ബാലപീഡകള്‍ മാറ്റുന്നതിനു വേണ്ടി പുള്ളും പ്രാവും സമര്‍പ്പിക്കുന്നത് ഇവിടെ മാത്രം കണ്ടുവരുന്ന വിശേഷപ്പെട്ട വഴിപാടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.