ശ്രീ രാമ സന്നിധിയിൽ വെച്ച് പൂജിച്ച അക്ഷതം അന്തിനാട് മഹാ ദേവ ക്ഷേത്രം ഭാരവാഹികൾക്ക് RSS കോട്ടയം വിഭാഗ് സമ്പർക്ക പ്രമുഖ് ശ്രീ D പ്രസാദ് കൈമാറി,

പാലാ:അയോദ്ധ്യ ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ശ്രീരാമ ഭഗവാന്റെ വിഗ്രഹം വച്ച് പൂജിച്ച അക്ഷതം-

അന്തിനാട് ശ്രീമഹാദേവ ക്ഷേത്രത്തിൽ വച്ച് ക്ഷേത്രം ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പള്ളിൽ കേശവൻ നമ്പൂതിരിയ്ക്ക് RSS കോട്ടയം വിഭാഗ് സമ്പർക്ക പ്രമുഖ് ശ്രീ D പ്രസാദ് അവറുകൾ കൈമാറി.

ചടങ്ങിൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ്‌ ടി കെ മാധവൻ നായർ, സെക്രട്ടറി പി ടി സുരേന്ദ്രൻ, ട്രഷറർ പ്രവീൺ കെ എസ്, ദേവസ്വം സെക്രട്ടറി മാരായ ആർ ശരിധരൻ, ആർ വിനോദ്, കമ്മറ്റി അംഗം ബി സതീശൻ,

വനിതാ സമാജം പ്രസിഡന്റ്‌ ബിജി മനോജ്‌,സെക്രട്ടറി ആരതി ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ അക്ഷതം പ്രദേശത്തെ ഭാവനങ്ങളിൽ എത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !