കൊല്ലങ്കോട്.കടുത്ത വേദനയും അണുബാധയും മൂലം ചികിത്സയ്ക്കെത്തിയ യുവാവിന്റെ മൂത്രാശയത്തിൽ നിന്ന് നീക്കം ചെയ്തത് 500 ഗ്രാം തൂക്കമുള്ള കല്ല്. കൊല്ലങ്കോട് സ്വദേശിയായ 27 വയസ്സുള്ള യുവാവിനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. നിംസ് മെഡിസിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി മൂത്ര തടസ്സവും , തുടർന്നുള്ള അണുബാധയും മൂലം പലതരം ചികിത്സകൾ യുവാവ് തേടിയിരുന്നു. രോഗമുക്തി ലഭിക്കാത്തതിനെ തുടർന്നാണ് നിംസൽ ചികിത്സയ്ക്കായി എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.