റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 36 ലക്ഷം രൂപയും രണ്ട് കാറുകളും പിടിച്ചെടുത്തതായി കേന്ദ്ര ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് ചീഫ് സെക്രട്ടറി എല്‍ ഖിയാങ്ടെ, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അജയ് കുമാര്‍, ആഭ്യന്തര സെക്രട്ടറി അവിനാഷ് കുമാര്‍ എന്നിവരെ വിളിച്ചുവരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.