കടുത്തുരുത്തി; കെ എസ് പുരം കുഴിവേലില്‍ ബേബിയുടെ ഭാര്യ ലീലാമ്മ ബേബി (68) അന്തരിച്ചു.
മൃൃതദേഹം തിങ്കളാഴ്ച്ച വൈകൂന്നേരം അഞ്ചിന് വീട്ടിലെത്തിക്കും തുടർന്ന് സംസ്ക്കാര ശുശ്രൂഷകള്‍ ചൊവ്വ രാവിലെ 10.30ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടക്കും.
പരേത പെരുവ ശാന്തിപുരം പഴേമ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍ - സൗമ്യ (യുകെ), ധന്യ (അധ്യാപിക, സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ് കുറുപ്പന്തറ).
മരുമക്കള്‍ - രാജേഷ് വട്ടതൊട്ടി, ഇരവിമഗംലം (യുകെ), ബിജു ഇത്തിത്തറ (റിപ്പോര്‍ട്ടര്‍, ദീപിക, പ്രസിഡന്റ് പ്രസ്സ് ക്ലബ്ബ് കടുത്തുരുത്തി)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.