SEGMA ( South East Galway Malayali association) Killimor & Portumna യുടെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങൾ

ഗാൽവേ: അയർലണ്ടിൽ കുടിയേറിയ മലയാളികളുടെ കൂട്ടായ്‌മയായ SEGMAയുടെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങൾ നടത്തപെടുന്നു.

SEGMA (South East Galway Malayali Association) Killimor & Portumna യുടെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആഘോഷങ്ങൾ Santa's Night ഈ വരുന്ന ജനുവരി 3.00 ന് Killimor കമ്മ്യൂണിറ്റി ഹാൾ Co. Galway ഇൽ വെച്ച് 4.00 PM മുതൽ നടത്തപെടുന്നു.





ഫാ. ജോസ് ഭരണികുളങ്ങര ഗാൽവേ ഉദ്ഘാടനം ചെയ്യുന്നു. അത് കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരത്തിൽ ഉള്ള കലാപരിപാടികൾ നടത്തുന്നുണ്ട്. കൂടാതെ ഈ കൂട്ടായ്മയുടെ ഒന്നാം വാർഷികം കൂടെ ആണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !