ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പൊൻകുന്നം ചിറക്കടവ് സ്വദേശിയുടെ നില അതീവ ഗുരുതരം.

കോട്ടയം;ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പൊൻകുന്നം  ചിറക്കടവ് സ്വദേശി കലാധരന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ,

ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം ചെമ്മലമറ്റം ഭാഗത്തു വെച്ച് ഗ്യാസ് കയറ്റിവന്ന ലോറിയും ബൊലീറോ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ബൊലീറോ പൂർണ്ണമായും തകർന്നു ഗുരുതരമായി പരിക്കേറ്റ കലാധരൻ (52) പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !