കോൽക്കത്ത ശ്രീ ധർമ്മശാസ്താ ഭജന സമിതിയുടെ (SDBS)ആഭിമുഖ്യത്തിൽ 27-ആമത് മണ്ഡലപൂജ ഭക്തൃാദരപൂ൪വ൦ കൊണ്ടാടി

ബംഗാൾ;കോൽക്കത്തയിലെ ശ്രീ ധർമ്മശാസ്താ ഭജന സമിതിയുടെ (SDBS)ആഭിമുഖ്യത്തിൽ  ഡിസംബർ 2, 3 തീയതികളിലായി  27-ആമത് മണ്ഡലപൂജ ഭക്തൃാദരപൂ൪വ൦ കൊണ്ടാടി. മഹാ ഗണപതിഹോമത്തിൽ തുടങ്ങി ശിവപാ൪വതി അഭിഷേകത്തോടെ പൂജ തുടങ്ങി.

തുട൪ന്ന്, രണ്ടു ദിവസം നീണ്ടു നിന്ന പൂജ ഭക്തി നിർഭര൦ ആയിരുന്നു കൊൽക്കത്ത ശ്രീ ധർമ്മശാസ്താ ഭജന സമിതിയിലെ നിരവധി ഭക്തജനങ്ങൾ പൂജയിൽ പങ്കെടുത്തു.
കുട്ടികളുടെ ഭജനയും,കൂടാതെ അയ്യപ്പ ചരിത്രം അതിമനോഹരമായി താളാത്മകമായി അവതരിപ്പിച്ചപ്പോൾ കലയുടെ കലവറകളിൽ ഒന്നായ ബംഗാളിന്റെ മക്കൾ പോലു൦ അക്ഷരാർത്ഥത്തിൽ സന്തോഷം കൊണ്ട് ഇളകിമറിഞ്ഞു വെന്ന് മലയാളി സമൂഹം അറിയിച്ചു.
കലാമണ്ഡലം ഗോപകുമാറിന്റെ നേതൃത്വത്തിൽ  ചെണ്ടമേളത്തോടൊപ്പം കാവടിയാട്ടവും താലപ്പൊലിയും തുടർന്നുള്ള നാമജപരത്ന൦ കോട്ടയം  ശ്രീകുമാറിന്റെ  ഭജനയു൦ മണ്ഡലപൂജയ്ക്ക് മാറ്റുകൂട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !