ചാരുംമൂട്: 'ഹെല്‍മെറ്റ്' ധരിക്കാത്തതിന് കാര്‍ ഉടമയ്ക്ക് 500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കരിമുളയ്ക്കല്‍ ശ്രേയസില്‍ എസ്.അനില്‍ കുമാറിനാണ് പിഴ അടയ്ക്കാനായി നോട്ടീസ് കിട്ടിയത്. നവംബര്‍ 30ന് വൈകീട്ട് കുറത്തികാട് പോലീസ് എടുത്ത കേസിലാണ് നോട്ടീസ്.
പടനിലം-ചുനക്കര-ചെട്ടികുളങ്ങര റോഡില്‍ നിയമലംഘനം നടന്നതായാണ് പറയുന്നത്. ആ ദിവസം അതുവഴി യാത്ര ചെയ്തിട്ടില്ലെന്ന് അനില്‍ കുമാര്‍ പറയുന്നു.
തന്റെ വാഹനത്തിന്റെ പേരില്‍ തെറ്റിവന്ന പിഴ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് കുറത്തികാട് പോലീസില്‍ പരാതി നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.