അര്‍ഹത തെളിയിക്കാന്‍ അവസരം ആ മാസം 20 വരെ: മസ്റ്ററിങ് നടത്താതെയും രേഖകള്‍ നല്‍കാതെയും മുടങ്ങിപ്പോയ സാമൂഹിക ക്ഷേമപെന്‍ഷന്‍ പുനഃസ്ഥാപിച്ചു തുടങ്ങി,

അര്‍ഹത തെളിയിക്കാന്‍ അവസരം ആ മാസം 20 വരെ: മസ്റ്ററിങ് നടത്താതെയും രേഖകള്‍ നല്‍കാതെയും മുടങ്ങിപ്പോയ സാമൂഹിക ക്ഷേമപെന്‍ഷന്‍ പുനഃസ്ഥാപിച്ചു തുടങ്ങി,

തിരുവനന്തപുരം: അര്‍ഹത തെളിയിക്കാന്‍ അവസരം ഈ മാസം 20 വരെ.... മസ്റ്ററിങ് നടത്താതെയും രേഖകള്‍ നല്‍കാതെയും മുടങ്ങിപ്പോയ സാമൂഹിക ക്ഷേമപെന്‍ഷന്‍ പുനഃസ്ഥാപിച്ചു തുടങ്ങി. ഇവര്‍ക്ക് അടുത്തമാസം മുതല്‍ പെന്‍ഷന്‍ ലഭിക്കും.

വിധവ, അവിവാഹിത പെന്‍ഷന്‍ വാങ്ങുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം തദ്ദേശസ്ഥാപനങ്ങളില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. 

ഇതോടൊപ്പം എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് നടത്തി അര്‍ഹത തെളിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി സര്‍ക്കാര്‍ കൂടുതല്‍ സമയവും അനുവദിച്ചിരുന്നു.

അര്‍ഹതാപരിശോധന കഴിഞ്ഞപ്പോള്‍ 5,83,139 ഗുണഭോക്താക്കള്‍ പെന്‍ഷന്‍പട്ടികയില്‍ നിന്ന് പുറത്തായി. 

എന്നാല്‍, അര്‍ഹരായ കുറേ ഗുണഭോക്താക്കളും മസ്റ്ററിങ് നടത്താനാകാതെ പുറത്തായി. ജൂലായിലെ പെന്‍ഷന്‍ നവംബറില്‍ വിതരണം ചെയ്തപ്പോഴാണ് പലരും തങ്ങളുടെ പെന്‍ഷന്‍ റദ്ദായ വിവരമറിയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !