വയോധികരെ ശുശ്രൂഷിക്കാൻ എത്തി നാലരപവന്റെ മാലയുമായി മുങ്ങി; ഹോംനഴ്സിനായി അന്വേഷണം ആരംഭിച്ച്‌ പൊലീസ്,

ന്യൂമാഹി: പ്രായമായ വയോധികരെ ശുശ്രൂഷിക്കാൻ വീട്ടില്‍ എത്തിയ ഹോംനഴ്സ് സ്വര്‍ണ്ണ മാലയുമായി കടന്നുകളഞ്ഞു. നാലരപവന്റെ മാലയുമായാണ് ഇവര്‍ കടന്നത്.

വ്യാജ ആധാര്‍ കാര്‍ഡുമായാണ് ഇവര്‍ ജോലിക്കെത്തിയത്. കല്ലായ് അങ്ങാടി ഹര്‍ഷാൻ ഹൗസില്‍ മുഹമ്മദ് അര്‍ഷാദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

തിങ്കളാഴ്ച രാവിലെ ന്യൂ മാഹി കല്ലായ് അങ്ങാടിയിലാണ് സംഭവം. മുഹമ്മദ് അര്‍ഷാദിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഹോംനഴ്സ്. 

ഫാസില എന്ന പേരിലാണ് വയോധികരെ ശുശ്രൂഷിക്കാൻ എത്തിയത്. ഇത് ശരിയായ പേരെല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. തെളിവായി നല്‍കിയ ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !