പോലീസിനുനേരേ പിതാവ് വെടിയുതിര്‍ത്തു; രക്ഷപ്പെട്ട പ്രതി പിടിയില്‍,,

കണ്ണുര്‍: വളപട്ടണത്ത് പോലീസിനെ വെട്ടിച്ച്‌ മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ അറസ്റ്റില്‍.

തമിഴ്‌നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ കഴിഞ്ഞമാസം മൂന്നിന് റോഷനെ പിടികൂടാന്‍ പോലീസ് ഇയാളുടെ വീട്ടിലെത്തിയിരുന്നു.

എന്നാല്‍ ഈ സമയം ഇയാളുടെ പിതാവ് ബാബു തോമസ് പോലീസിനുനേരേ വെടിയുതിര്‍ത്തിരുന്നു. തലനാരിഴയ്ക്കാണ് പോലീസുദ്യോഗസ്ഥര്‍ അന്ന്  രക്ഷപ്പെട്ടത്. സംഭവത്തില്‍ ബാബു തോമസിനെ പോലീസ് അപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 പോലീസിനുനേരേ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുന്നതിനിടെ റോഷന്‍ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ എറണാകുളത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വളപട്ടണം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !