.ഇപി.ജയരാജൻ വധശ്രമക്കേസില്‍ കെ.സുധാകരന്‍റെ പാപ്പര്‍ ഹര്‍ജി തളളി,മാനനഷ്ടക്കേസില്‍ 3.43 ലക്ഷം കെട്ടിവെക്കണമെന്ന് കോടതി, '

കണ്ണൂര്‍: കെ.സുധാകരന്‍റെ പാപ്പര്‍ ഹര്‍ജി തളളി .മാനനഷ്ടക്കേസില്‍ 3.43 ലക്ഷം കെട്ടിവെക്കാൻ തലശ്ശേരി അഡീ.സബ് കോടതി ഉത്തരവിട്ടു.

ഇ.പി.ജയരാജൻ വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്തതിലായിരുന്നു 1998ല്‍ സുധാകരൻ മാനനഷ്ടക്കേസ് നല്‍കിയത്.50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള ഈ ഹര്‍ജിക്കൊപ്പമാണ് പാപ്പര്‍ ഹര്‍ജിയും നല്‍കിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹര്‍ജി കോടതി അംഗീകരിച്ചിരുന്നു.ഇതിനെതിരെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ അംഗീകരിച്ചാണ് കോടതി ഉത്തരവ്.സുധാകരന് ഒരു കോടിയിലേറെ ആസ്തിയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം, '

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !