മുഖ്യമന്ത്രി വരുന്നു, 'ഇനി കുറച്ച്‌ നേരം' കച്ചവടം വേണ്ടെന്ന് പോലീസ്; തിരുനാള്‍ കച്ചവടം വെള്ളത്തിലാക്കി നവകേരള സദസ്,

ഇടുക്കി: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയിലെ താത്കാലിക പെരുന്നാള്‍ കച്ചവടം നിര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി പോലീസ്.

പെട്ടിക്കടകള്‍ യാത്രാ തടസം സൃഷ്ടിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കടകള്‍ ഒഴിപ്പിക്കുന്നത്.

10-നാണ് ഇടുക്കി മുട്ടം ഊരക്കുന്ന് ക്നാനായ പള്ളിയിലെ തിരുനാളിന്റെ പ്രധാനദിവസം. അന്ന് ഉച്ച കഴിഞ്ഞ് തൊടുപുഴിയല്‍ നിന്ന് ഇടുക്കിയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പെട്ടിക്കടകള്‍ യാത്ര തടസം സൃഷ്ടിക്കുമെന്നാണ് പോലീസിന്റെ വാദം. പ്രധാന പെരുന്നാളിന് കച്ചവടം നടന്നില്ലെങ്കില്‍ കട പൂട്ടിപ്പോകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !