പുറപ്പുഴ :സംസ്ഥാനത്ത് ഇന്ന് നടന്ന പോളിടെക്നിക് തെരഞ്ഞെടുപ്പിൽ പുറപ്പുഴ പോളിടെക്നിക് ക്യാമ്പസിൽ 20 വർഷങ്ങൾക്കുശേഷം ചെയർമാൻ സ്ഥാനം എബിവിപി പിടിച്ചെടുത്തു.
മൂന്നാംവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി വിനയ് എ.വിയാണ് 5 വോട്ടുകൾക്ക് വിജയിച്ചത്.ക്യാമ്പസുകളിൽ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എസ്എഫ്ഐക്ക് വിദ്യാർത്ഥി സമൂഹം നൽകിയ മറുപടിയാണ് വിനയുടെ വിജയമെന്ന് ജില്ലാ കൺവീനർ അജിൻ ഷാജി ഷാജി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.