അയ്യപ്പഭക്തരെ പൊലീസ് മര്‍ദ്ദിക്കുന്നതായുള്ള വ്യാജവാര്‍ത്ത; പറവൂര്‍ സ്വദേശി അറസ്‌റ്റില്‍,,

പറവൂര്‍: അയ്യപ്പഭക്തരെ കേരളത്തില്‍ പൊലീസ് മര്‍ദ്ദിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

മു.നിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം അമ്പാട്ട്കാവ്  വീട്ടില്‍ സുമനെ (53) ആണ് പറവൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനാണ് ഇയാള്‍.

ശബരിമല അയ്യപ്പഭക്തരെ പൊലീസ് മര്‍ദ്ദിക്കുന്നതായുള്ള വ്യാജവാര്‍ത്ത ഫെയ്‌സ്‌ബുക്ക് പേജില്‍ സുമൻ പോസ്‌റ്റ് ചെയ്തിരുന്നു.

 ഇത് വ്യാപകമായി പ്രചരിച്ചതോടെ എഫ്.ബി പേജുകള്‍ പരിശോധിച്ച്‌ നടപടി സ്വീകരിക്കാൻ ഡിജിപി സൈബര്‍ ഓപ്പറേഷൻ സെല്ലിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.തുടര്‍ന്ന് പറവൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീഡിയോ പോസ്‌റ്റ് ചെയ്യാൻ ഉപയോഗിച്ച ഫോണും കസ്‌റ്റഡിയിലെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !