അപകടങ്ങൾ തുടർക്കഥയാകുന്ന പാലാ ബൈപ്പാസ്, പാലാ തൊടുപുഴ റൂട്ടിൽ' ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.

പാലാ: അപകടങ്ങൾ തുടർക്കഥയാകുന്ന പാലാ ബൈപ്പാസ്.

പാലാ തൊടുപുഴ റൂട്ടിൽ യൂദാസ്ലീഹ പള്ളി റൗണ്ടാന ജങ്ഷനിൽ കാറും ലോറിയുംകൂട്ടിയിടിച്ച് അപകടം.ഇന്ന് ഉച്ചകഴിഞ്ഞു മൂന്നരയോട് കൂടി പാലാ ഭാഗത്തേക്ക്‌ വന്ന കട്ടപ്പന സ്വദേശി സഞ്ചരിച്ച വാഗണർ കാറും തൊടുപുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്ന നാഷണൽ പെർമിറ്റ്‌ ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ സാരമായി പരിക്കേറ്റ കട്ടപ്പന സ്വദേശിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പാലാ തൊടുപുഴ ബൈപ്പാസിൽ ഏതാനും സമയം ഗതാഗതം സ്തംഭിച്ചു.

തുടർന്ന് പാലാ ട്രാഫിക് എസ്ഐ സജീവ്കുമാറും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു സംഭവ സ്ഥലത്തു നിന്ന് അപകടം സംഭവിച്ച വാഹനങ്ങൾ നീക്കി ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !