മത്സ്യതൊഴിലാളികളുടെ കുരുന്നുകൾക്ക് കൈത്താങ്ങായി വെള്ളൂർ ഗ്രാമപഞ്ചായത്ത്.

വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഫർണിച്ചർ എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആർ നികിതകുമാർ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ശ്യാം വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഫർണിച്ചർ എന്ന് പദ്ധതിയുടെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.നികിത കുമാർ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ശ്യാംകുമാർ ഒ കെ , ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈക്കം മത്സ്യ ഭവൻ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി. രശ്മി പി രാജൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.സ്ഥിരം സമതി അംഗങ്ങളായ വി കെ മഹിളാമണി, ഷിനി സജു, സോണിക ഷിബു,

കുര്യക്കോസ് തോട്ടത്തിൽ,രാധാമണി മോഹൻ, ലിസ്സി സണ്ണി സച്ചിൻ കെ എസ് നിയാസ് കോടിയേഴത്ത്,സുമ സൈജിൻ ലൂക്ക് മാത്യു, ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ, അസിസ്റ്റന്റ് സെക്രട്ടറി മഞ്ചുള എന്നിവർ സംസാരിച്ചു മത്സ്യത്തൊഴിലാളികളുടെ മക്കളായ 13 വിദ്യാർത്ഥികൾക്കാണ് മേശയും കസേരയും  വിതരണം ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !