പുനലൂര്‍: ട്രെയിനിനുനേരെയുള്ള കല്ലേറും യാത്രക്കാരന്റെ കണ്ണിന് പരിക്കേറ്റതും സംബന്ധിച്ച് പുനലൂര്‍ റെയില്‍വേ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി..പാലക്കാട് നിന്ന് തിരുനെല്‍വേലിയിലേക്ക് വന്ന പാലരുവി എക്സ്പ്രസിനുനേരെ ഡിസംബര്‍ രണ്ടിന് രാത്രിയില്‍ 11.30 ഓടെ കരിക്കോടിനും കടപ്പാക്കും ഇടയിലുള്ള ചാമ്പക്കുളം ഭാഗത്തുവെച്ചാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ റെയില്‍വേയുടെ കരാര്‍ തൊഴിലാളി തൂത്തുക്കുടി കടമ്പൂര് സ്വദേശി മാരിയപ്പൻ (37) ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റ് തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയില്‍ ചികത്സയിലാണ്.സംഭവത്തില്‍ പുനലൂര്‍ റെയില്‍വേ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.