പത്തനംതിട്ട: എൻ ഡി എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച ക്രിസ്മസ് കൂട്ടായ്മ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
നിലക്കൽ ഭദ്രാസനം സെക്രട്ടറി റവ. ഫാദർ ഷൈജു കുര്യൻ , അഡ്വ. മാത്യു മാടത്തെത്ത്, മനോജ് കല്ലുകുളം തുടങ്ങി നിരവധി ക്രൈസ്തവ കുടുംബങ്ങൾ കേന്ദ്ര മന്ത്രിയിൽ നിന്നും അംഗത്വം സ്വീകരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ സഭവലിയ മെത്രാപോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി. ബസലേൽ റമ്പാച്ചൻ , ഫാ.ഷൈജു കുര്യൻ, കോർ എപ്പിസ്കോപ്പ എം.കെ. വർഗ്ഗീസ്, ഫാ.ഷിജോ,, ഫാ.ഷിബു അഡ്വ മാത്യൂസ് മഠത്തേത്ത് , ബി ഡി ജെ എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പത്മകുമാർ,
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ പന്തളം പ്രതാപൻ, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ, ബിജെപി ദേശീയ കൗൺസിൽ അംഗങ്ങളായ വി എൻ ഉണ്ണി, വിക്ടർ ടി തോമസ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്,മൈനോരിറ്റി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ബിനുമോൻ,
ജില്ലാ സെക്രട്ടറി റോയി മാത്യു ചാങ്ങേത്ത് ,മൈനോരിറ്റി മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് മാത്യു, എൻ ഡി എ നേതാക്കളായ ഡോ. എ വി ആനന്ദരാജ്, ജോബിൻ മനത്തറയിൽ, രാജേഷ് കുമാർ, അലക്സ് മാത്യു വർഗീസ്, അഡ്വ. മഞ്ജു കെ നായർ,ബിജെപി നേതാക്കളായപി ആർ ഷാജി, ഐശ്വര്യ ജയചന്ദ്രൻ, കെ കെ ശശി, പ്രദീപ് കോട്ടേത്ത് , ബിന്ദു പ്രകാശ്, അഡ്വ ഷൈൻ ജി കുറുപ്പ്,
ഗോപാലകൃഷ്ണ കർത്താ, സലിം കുമാർ, സുരേഷ് ഓടക്കൽ,അഡ്വ. സുജ ഗിരീഷ്, ശ്യാം തട്ടയിൽ, നിതിൻ ശിവ, ചന്ദ്രലേഖ. എസ്, എം എസ്. മുരളി,മണ്ഡലം പ്രസിഡന്റ്‌മാരായ സൂരജ് ഇലന്തൂർ, ദീപ ജി നായർ, മുരുകേഷ് കെ ബി, വിനോദ് കെ ആർ, സന്തോഷ് കുമാർ, ജയകൃഷ്ണൻ മൈലപ്ര, പത്തനംതിട്ട മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ്. പി എസ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.