പത്തനംതിട്ട : പ്രശസ്തമായ തെള്ളിയൂർക്കാവ് പടയണിക്ക് ഇന്ന് ചൂട്ടു വെക്കും. രാത്രി 9 നും 9:30 നും ഇടയിലാണ് ചടങ്ങ്.
പിന്നീട് പുലവൃത്തം അരങ്ങേറും.ഗണപതി, പിശാച് കോലങ്ങളാണ് ഇന്ന്. നാളെ ഗണപതി, പക്ഷി, യക്ഷി, മറുത, മാടൻ എന്നീ കോലങ്ങൾ കളത്തിൽ ഇറങ്ങും.23 നാണ് ചൂരലടവി. 26 ന് വലിയ പടയണി. 27 ന് പുലർച്ചെ മംഗളകോലം ആടി ഈ വർഷത്തെ പടയണിക്ക് ചൂട്ടണയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.