കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ ക്രിസ്തുമസ് തിരുകർമ്മങ്ങൾ 25-ാം തീയതി രാത്രി 12 am മണിക്ക് പിറവി തിരുക്കർമ്മങ്ങൾ , വിശുദ്ധ കുർബാന, ഫാ. സ്കറിയ വേകത്താനം,മധുര പലഹാര വിതരണം.
2.30 am -ക്രിസ്തുമസ് നൈറ്റ് പ്രോഗ്രാം -ഗ്ലോറിയ 2023 . ഇതോടനുബന്ധിച്ച് കാവും കണ്ടംപള്ളി അങ്കണത്തിൽ വച്ച് വിവിധ ക്രിസ്തുമസ് മത്സരങ്ങൾ നടത്തുന്നതാണ്. തുടർന്ന് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് .ആകാശ വിസ്മയം . 7.00 am - വിശുദ്ധ കുർബാന .ഫാ. റിനോ വിൻസെന്റ് പുത്തൻപുരയ്ക്കൽ.പരിപാടികൾക്ക് വികാരി ഫാ.സ്കറിയ വേകത്താനം, കൈക്കാരന്മാരായ സിജു കോഴിക്കോട്ട്, ബിജു കോഴിക്കോട്ട് ,ജസ്റ്റിൻ മനപ്പുറത്ത് തുടങ്ങിയവർ നേതൃത്വം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.