ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷവും ഭിന്നശേഷി സൗഹൃദ സംഗമവും സംഘടിപ്പിച്ചു.

പാലാ :ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ക്രിസ്മസ് ആഘോഷവും ഭിന്നശേഷി സൗഹൃദ സംഗമവും ഡിസംബർ 23 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ദയ ചെയർമാൻ ശ്രീ. പി. എം. ജയകൃഷ്ണൻ്റെ അധ്യക്ഷഥയും കടനാട്  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ജിജി തമ്പി ഉദ്ഘാടന കർമ്മവും നിർവഹിച്ചു.

സെൻറ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച്,വികാരിയും ദയ രക്ഷാധികാരിയുമായ  റവ.ഫാ. അഗസ്റ്റ്യൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ദയ ട്രഷററും   Professor & Director IUCDS MG യൂണിവേഴ്സിറ്റി Dr.പി. റ്റി. ബാബുരാജ്, ദയ സെക്രട്ടറി ശ്രീ. തോമസ് എഫ്രേം,ജോയിന്റ് സെക്രട്ടറി ശ്രീമതി. സിന്ദു പി നാരായണൻ

സൗരക്ഷിക സ്റ്റേറ്റ് സെക്രട്ടറി ശ്രീ. പി.സി ഗിരീഷ് കുമാർ, വാർഡ് മെമ്പർ ശ്രീമതി. ബിന്ദു ജേക്കബ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ. ജെറ്റൊ ജോസഫ്, മേലുകാവ് ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്രീ. അലക്സ്‌ റ്റി മാത്യു, ശ്രീ. സണ്ണി മാത്യു വടക്കേമുളഞ്ഞിനാൽ, അംബിക വിദ്യ ഭവൻ അഡ്മിനിസ്ട്രേറ്റർ ശ്രീ. ബിജു കൊല്ലപ്പള്ളി,

MG യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ താലൂക്ക് കൺവീനർ  ശ്രീ.അരവിന്ദ് കെ. ബി, സെൻ്റ് ജോൺസ് ഹൈസ് സ്കൂൾ കുറുമണ്ണ് ഹെഡ്മാസ്റ്റർ ശ്രീ. ബിജോയ് ജോസഫ്, കടനാട് PHC പാലിയേറ്റീവ് നഴ്‌സ്‌ ശ്രീമതി. രാജി മോൾ എ. എസ്, ദയ ജനറൽ കൗൺസിൽ അംഗം ശ്രീ . ലിൻസ് ജോസഫ്, ജോസഫ് പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. 

പ്രസ്തുത യോഗത്തിൽ  150 ലധികം ഭിന്നശേഷി ക്കാർ പങ്കെടുത്തു. ഭക്ഷണക്കിറ്റ്, വീൽചെയർ ,വാക്കർ ,ക്രച്ചസ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ഡയപ്പർ, അണ്ടർ പാഡ്, എയർ ബെഡ് തുടങ്ങിയ മെഡിക്കൽ കിറ്റുകളും വിതരണം ചെയ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !