കോഴിക്കോട്; ചെന്നൈയിൽ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽനിന്ന് വീണു മരിച്ചു.
കോയമ്പത്തൂരിൽ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും ( റിയൽ എസ്റ്റേറ്റ് ബിസിനസ്) മകൾ നിവേദ (21) ആണ് മരിച്ചത്. സഹോദരി: ശ്രുതിലയ. സംസ്കാരം കോയമ്പത്തൂരിൽ നടത്തി.ചെന്നൈയിൽ ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽനിന്ന് വീണ് മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം
0
വെള്ളിയാഴ്ച, ഡിസംബർ 29, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.