"അനീതിയുടെ 31 വർഷങ്ങൾ" എസ്ഡിപിഐ എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധയിടങ്ങളിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

എറണാകുളം :എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ അനീതിയുടെ 31 വർഷങ്ങൾ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സായാഹ്ന സദസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ  ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ നിമ്മി നൗഷാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി ശിഹാബ് പടനാട്ട് സ്വാഗതം പറഞ്ഞു, മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ അലോഷ്യസ് കൊള്ളന്നൂർ, ജില്ലാ സെക്രട്ടറി കെ മുഹമ്മദ് ഷമീർ, എസ്ഡിറ്റിയു ജില്ലാ വൈസ് പ്രസിഡണ്ട് കെഎം ഷാജഹാൻ, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് സുമയ്യ സിയാദ്, എസ്ഡിപിഐ ജില്ലാ സമിതി അംഗം സാധിക്ക് ഏലൂക്കര എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ജില്ലാസമിതി അംഗങ്ങളായ ഹാരിസ് ഉമ്മർ,കബീർ പിറവം, ജാസ്മിൻ പുഷ്പമംഗലം, സിയാദ് കൊച്ചി, നിയാസ് മുഹമ്മദാലി, റഷീദ് പാറപ്പുറം, റാഷിദ് കളരിക്കൽ, നസീർ എറണാകുളം എന്നിവർ നേതൃത്വം നൽകി. എസ്ഡിപിഐ എറണാകുളം മണ്ഡലം പ്രസിഡണ്ട്  സിറാജ് കോയ നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !