മുഖ്യമന്ത്രിയും മന്ത്രിമാരും പാലായിൽ എത്തുന്നതിനു മിനിറ്റുകൾക്ക് മുൻപ് യുവമോർച്ചയുടെ പ്രതിഷേധ സമരം.. ബാലപ്രയോഗത്തിനോടുവിൽ നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പാലാ: നവകേരള സദസ് പാലായിൽ തുടങ്ങുന്നതിനു മുൻപ് പ്രതിഷേധ പ്രകടനവുമായി എത്തിയ യുവമോർച്ച പ്രവർത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.


മുണ്ടക്കയത്തുനിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുൻപ് നടന്ന യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം കൊട്ടാരമറ്റത്തു നിന്നും ആരംഭിച്ചു.

ആശുപത്രി കവലയിൽ എത്തിയ പ്രകടനം പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞെങ്കിലും അത് മറിച്ചിട്ടു മുന്നോട്ടു പോകാനുള്ള നീക്കം പോലീസ് തടഞ്ഞു തുടർന്ന് നടന്ന ബാലപ്രയോഗത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണു വഞ്ചിമല, ജനറൽ സെക്രട്ടറി രോഹിൻ.

യുവമോർച്ച ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ്‌ ശ്രീകാന്ത്, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കെ ആർ, മറ്റ് ജില്ലാ ഭാരവാഹികളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 


യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ്‌ വിഷ്ണു വഞ്ചിമല ഉദ്ഘാടനം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !