ബല്ലിയയിലെ ഒരു ഗ്രാമത്തില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മുഹമ്മദ് ഫഹീം ഖുറേഷി പറഞ്ഞു.
കുട്ടികളുടെ മൊബൈല്‍ ഉപയോഗം; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ കാണുന്ന ഉള്ളടക്കവും നെറ്റ്വര്‍ക്കുകളും ശ്രദ്ധിക്കണം
ഫോണ്‍ ഒഴിവാക്കി ഭക്ഷണം കുടുംബമായി ഇരുന്നു കഴിക്കുക, കിടക്കുന്നതിന് മുൻപ് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക
ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുഴുകുന്ന കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് അവരുടെ കൂട്ടുകാരോട് പാഠ്യവിഷയങ്ങളെ കുറിച്ചോ മറ്റു ക്രിയാത്മക വിഷയങ്ങളെ കുറിച്ചോ സംസാരിക്കാന്‍ ആവശ്യപ്പെടാം കുട്ടികളെ പാട്ട്, ഡാന്‍സ്, ചിത്രം വര, ഗാര്‍ഡനിങ്, കളി തുടങ്ങിയവയില്‍ ഇഷ്ടമുള്ളതില്‍ സമയം ചെലവിടാന്‍ പ്രേരിപ്പിക്കുക
മൊബൈല്‍ അമിത ഉപയോഗത്തിനെതിരേ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുൻപ് രക്ഷിതാക്കള്‍ അവ ചെയ്യുന്നുണ്ടോ എന്നുറപ്പിക്കുക
അനാരോഗ്യകരമായ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ കാണുന്നുവെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.