"വി.ഡി സതീശൻ കേരളത്തിന്റെ ശാപം, വിവരക്കേട് മാത്രമേ പറയൂ : രമേശ് ചെന്നിത്തല മാന്യനായ നേതാവ്, എം.എം മണി,

 ഇടുക്കി: പ്രതിപക്ഷ നേതാവ് വിവരക്കേട് മാത്രമേ പറയൂ എന്നും അദ്ദേഹം കേരളത്തിന്റെ ശാപമാണെന്നും എം.എം മണി എംഎല്‍എ.

പ്രതിപക്ഷ നേതാവിന്റെ ചിന്നക്കനാല്‍ സന്ദര്‍ശനത്തോട് നെടുങ്കണ്ടത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്നും എം.എം മണി പറഞ്ഞു.

സതീശനും അയാളുടെ നേതാക്കന്മാരുമാണ് ഇടുക്കിയിലെ ജനതയെ ഏറ്റവും അധികം ദ്രോഹിച്ചിട്ടുള്ളത്. ജില്ലയിലെ ഭൂപ്രശ്നങ്ങളെക്കുറിച്ച്‌ പ്രതിപക്ഷ നേതാവിന് യാതൊരു വിവരവുമില്ലെന്നും എം.എം മണി.

ഏറ്റവും മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. നിയമസഭയില്‍ അത് കണ്ടുകൊണ്ടിരുന്ന ആളാണ് താൻ. അന്നും ഇന്നും താൻ നിയമസഭയില്‍ ഉണ്ട്. വളരെ മാന്യമായാണ് ചെന്നിത്തല കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നതെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !