കുറുമണ്ണ് പള്ളിയിൽ 1981 - 84 കാലഘട്ടത്തിൽ വികാരിയായിരുന്ന റവ.ഫാ. തോമസ് വടക്കുംമുകളേൽ (89 വയസ്) നിര്യാതനായി.
ഭൗതികശരീരം ഇന്ന് വൈകിട്ട് 5.00 മണിയ്ക്ക് കാഞ്ഞിരത്താനത്തുള്ള ഭവനത്തിൽ എത്തിക്കുന്നതാണ്.
മൃതസംസ്കാര കർമ്മം നാളെ (21-12-2023 വ്യാഴം) ഉച്ചകഴിഞ്ഞ് 1.15 ന് ഭവനത്തിൽ ആരംഭിക്കുന്നതും 2.15 ന് കാഞ്ഞിരത്താനം പള്ളിയിൽ വി.കുർബാനയോടുകൂടി നടത്തപ്പെടുന്നതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.