കാട്ടാക്കടയിൽ അമിത വേഗതയിൽ എത്തിയ KSRTC ബസിടിച്ച് ബിരുദ വിദ്യാർഥിനിക്ക് ദാരുണാന്ത്യം' അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപെട്ടു

തിരുവനന്തപുരം: കാട്ടാക്കടയിൽ കോളജ് വിദ്യാർഥിനി KSRTC ബസിടിച്ച് മരിച്ചു. കാട്ടാക്കട ബസ് ഡിപ്പോയിലാണ് അപകടം. അമിത വേഗതയിൽ എത്തിയ ബസ് കെട്ടിടത്തിനുള്ളിൽ നിന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥിനി അബന്യയെ ഇടിക്കുകയായിരുന്നു.

തുടർന്ന് ബസ് തൂണിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവർ രാമചന്ദ്രൻ നായർ ബസിൽ നിന്ന് ഇറങ്ങിയോടി. അപകടത്തിന് പിന്നാലെ വിദ്യാർഥിൾ ബസ് സ്റ്റാൻഡിൽ പ്രതിഷേധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !