വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം ഇരുപത്തഞ്ചിലധികം ബോട്ടുകൾ കത്തി നശിച്ചു.അപകടകാരണം വ്യക്തമല്ല

ആന്ധ്ര; വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം. തുറമുഖത്തെ തീരത്ത് കിടന്ന 25 ൽ അധികം ബോട്ടുകൾ കത്തി നശിച്ചു. 

ഇന്നലെ രാത്രി 11.30 യോടെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം 40 കോടിയുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സാമൂഹ്യവിരുദ്ധരാണ് ബോട്ടുകൾക്ക് തീയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ സംശയം പ്രകടിപ്പിക്കുന്നത്. സമീപത്തുള്ള ബോട്ടിൽ നടന്ന പാർട്ടിക്കിടയിൽ തീ പടർന്നതാണെന്നും സംശയമുണ്ട്. ഒരു ബോട്ടിൽ നിന്നും തീ ആളിപ്പടർന്ന് മറ്റ് ബോട്ടുകളും കത്തുകയായിരുന്നുവെന്ന് ഡിസിപി ആനന്ദ് റെഡ്ഡി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !