പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസിന് നേരെ കല്ലേറ് ആക്രമണത്തില്‍ വാഹനത്തിന്‍റെ മുൻവശത്തെ ചില്ലു തകർന്നു,പ്രതികളെ കണ്ടെത്താനാകാതെ പോലീസ്

എരുമേലി ;പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസിന് നേരെ കല്ലേറ്.  ആന്ധ്രയിൽ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസിന് നേരയായിരുന്നു കല്ലേറ്.

ആക്രമണത്തില്‍ വാഹനത്തിന്‍റെ മുൻവശത്തെ ചില്ലു തകർന്നു. ഇന്നലെ രാത്രി പത്തനംതിട്ട അത്തിക്കയത്ത് വെച്ചായിരുന്നു സംഭവം. കല്ലേറില്‍  ആർക്കും പരുക്കില്ല. 

ബൈക്കിലെത്തിയ രണ്ടു പേരാണ് അത്തിക്കയത്ത് വച്ച് ബസിന് നേരെ കല്ലെറിഞ്ഞത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കല്ലെറിഞ്ഞവരെ കണ്ടെത്താനാണ് പൊലീസ് ശ്രമം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !