റോബിൻ ഓടിയോ എന്ന് അറിയാൻ രണ്ട് വിഭാഗത്തിലുള്ള ആളുകളാണ് കാത്തിരിക്കുന്നത്.
ആദ്യത്തെ വിഭാഗം ഈ യുദ്ധത്തിൽ റോബിന്റെ തോളോടുതോൾ ചേർന്ന് ഇതിനെ ഒരു വിജയമാക്കി കാണാൻ ആഗ്രഹിക്കുന്ന ആളുകളാണ്.അവരോട് നമ്മൾ എന്നും കടപ്പെട്ടിരിക്കും.അവരോടായി പറയുന്നു നാളെ നമ്മൾ 5 മണിക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്നതാണ്.നിയമപോരാട്ടങ്ങൾ നമുക്ക് അനുകൂലമാണ് എന്നതാണ് ഏറ്റവുമധികം സന്തോഷത്തോടെ ഈ അവസരത്തിൽ നിങ്ങളോട് പറയുവാനുള്ളത്.
ഇനി രണ്ടത്തെ വിഭാഗത്തിനോട് പറയാനുള്ളത്
നിങ്ങൾ കൂട്ടിയാൽ കൂടുന്നതല്ല റോബിൻ മോട്ടോർസ്.നിങ്ങൾ കുറച്ച് ആളുകൾ ഈ പേജിനെ പൂട്ടിക്കാൻ വേണ്ടി തലകുത്തി നിന്ന് റിപ്പോർട്ട് അടിക്കുന്നുണ്ട്.ഈ പേജ് പോയാൽ ഇവിടെ ഒരു ചുക്കുമില്ല.കഴുത കാമം കരഞ്ഞു തീർക്കും എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്.ഞങ്ങൾ അതിനെ ആ ലാഘവത്തോടെയാണ് കണ്ടിട്ടുള്ളത്.അധികാരികളുടെ മൂട് താങ്ങി പേജ് നിങ്ങൾ പൂട്ടിയാലും റോബിൻ നാളെ മുതൽ റോഡിൽ ഉണ്ടാകും.
“ആനക്കും” ചേനക്കും എംവിഡി ക്കും ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവുവോളം നമ്മുടെ കയ്യിലുണ്ട്.നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂ.
AITP എന്താണെന്നറിയാത്ത ഒരു വകുപ്പ് മന്ത്രിയെയും മാമനും മച്ചാനും കളിക്കുന്ന ട്രാൻസ്പോർട്ട് സെക്രട്ടറിയേയും AITP എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തമുണ്ട്.നിങ്ങൾ കണ്ണടച്ചാൽ നിങ്ങൾക് മാത്രമേ ഇരുട്ട് ഉണ്ടാവുകയൊള്ളൂ എന്ന് നിങ്ങൾ മാനസിക്കാതെ പോകുന്ന സാർ.
ഒരുങ്ങിക്കോ റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കൊ
KL 65 R 5999
ROBIN MOTORS
PATTHANAMTHITTA -COIMBATORE
- RANNI
- ERUMELI
- ER2PETTA
- PALA
- THODUPUZHA
- MUVATTUPUZHA
- ANGAMALI
- PALIYEKKARA TOLL
- YAKKARA
- CHANDRANAGAR
🔹5AM PTA
🔹05.15 RANNI
🔹5.45 EMLY
🔹06.15 KNPLY
🔹06.30 ETPA
🔹06.45 PLA
🔹7.30 TDPA
🔹8.00 MVPA
🔹08.20 PBVR
🔹9.00 ANMLY
🔹09.20 CLDY
🔹10.00 TSR(Bypass)
🔹12.00PM COVAI
🔹05.00 PM COVAI
🔹12.00 AM PTA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.