മലപ്പുറം: തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവത്തിൽ 75,000 രൂപ പിഴയിട്ടു. ആർഡിഒ കോടതിയാണ് പിഴ ചുമത്തിയത് നവംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം.
മാത്തൂരിലെ പൊറോള സ്റ്റാളില്‍ നിന്നും നാല് ബിരിയാണിയാണ് അദ്ധ്യാപികയായ പ്രതിഭ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഇതില്‍ ഒരു പാക്കറ്റ് ബിരിയാണിയില്‍ നിന്നുമാണ് ബിരിയാണി തല കിട്ടിയത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തേത് തുറന്നപ്പോഴായിരുന്നു സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.