തൃപ്പൂണിത്തുറ : അയര്‍ലണ്ട് മലയാളിയുടെ മാതാവ് നിര്യാതയായി. SMP Colony Road ഇലഞ്ഞിത്തൊട്ടിപ്ലാക്കൽ ഇ. ഐ അലക്സിന്റെ ഭാര്യ ഏലിയാമ്മ അലക്സ്, റിട്ട്. Senior TM (BSNL, EKM ) നിര്യാതയായി.
സംസ്കാര ശുശ്രൂഷ ഇന്ന് വെള്ളിയാഴ്ച (17/11/2023) എറണാകുളം സെമിത്തേരിമുക്ക്, CSI ഇമ്മാനുവേൽ കത്തീഡ്രൽ സെമിത്തേരിയിൽ 3.00 മണിക്ക് നടത്തപ്പെട്ടു. പരേത കുഴിക്കപ്ലാക്കൽ കുടുംബാംഗം ആണ്.
മക്കൾ : സോണിയ (അയർലണ്ട് ), ഗ്ലാഡിയ
മരുമക്കൾ : ജിനേഷ് (അയർലണ്ട് ), സുജിത്ത് ( SBI )
കൊച്ചുമക്കൾ : റയാൻ ഡാനിയേൽ, ജെറമിയ (അയർലണ്ട് )
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.