പാലാ - കൊല്ലപ്പള്ളി റോഡിൽ അപകടം പതിവാകുന്നു; ഇന്നത്തെ അപകടത്തിൽ 2 പേർക്ക് ഗുരുതര പരിക്ക്

പാലാ - കൊല്ലപ്പള്ളി റോഡിൽ അപകടം പതിവാകുന്നു. ഇന്നത്തെ അപകടത്തിൽ 2  പേർക്ക് ഗുരുതര പരിക്ക് 

ഇന്ന് അപകടം ഉണ്ടായത് അന്തിനാട് അമ്പലത്തിനു പെട്രോൾ പമ്പിനും ഇടയിലാണ്. ഹോണ്ട കാറും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ 2  പേർക്ക് ഗുരുതരമായി പരിക്ക് പറ്റി. പരിക്കേറ്റവരെ ആദ്യം കാര്‍മല്‍ hospital ലില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പാലായിലെ സ്വകാര്യ hospital ലിലേക്ക് മാറ്റി.


അപകടത്തിൽ ഹോണ്ട കാറിന്റെ മുൻ ബംമ്പറുകൾ ഉൾപ്പടെ കാര്യമായ  തകർച്ച കാണിക്കുന്നു.  ബൈക്ക് യാത്രക്കാരുടെ കാലുകൾ ഒടിഞ്ഞിട്ടുണ്ട് എന്ന് പരിസരവാസികൾ വ്യക്തമാക്കുന്നു. കൂടാതെ ബൈക്കിനും കൂടുതൽ നാശനഷ്ടങ്ങൾ ഇടിയെത്തുടർന്നു സംഭവിച്ചു. നരിയങ്ങാനം സ്വദേശി എംവി ജോസിന്റെ ആണ് ബൈക്ക്.  

ഹൈവേ പോലീസ് പാലാ, സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.വളവുകളിൽ വാഹങ്ങളുടെ അമിത വേഗതയോ മഴക്കാലത്തു കൂടുതൽ തെന്നി നിൽക്കുന്ന അവസ്ഥയോ ശ്രദ്ധിക്കാതെ ഉള്ള ഓവർ ടേക്കിങ് എന്നിവയോ ആകാം പ്രാഥമിക അപകടകാരണങ്ങൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !