ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ടം "കുട്ടികളുടെ ഹരിത സഭ" പല്ലുവേലി ഗവ. യു പി എസിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധീഷ് ഉത്ഘാടനം നിർവഹിച്ചു.
വൈ. പ്രസിഡന്റ് ഷിൽജ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസൂത്രണ സമിതി ചെയർമാനും കിലയുടെ ഫാക്കൽറ്റിയും ആയ ശ്രീ. പി ജി രമണൻ സർ ക്ലാസ്സ് എടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ സന്തോഷ് സ്വാഗതം പറഞ്ഞു.ആശംസകൾ നേർന്നുകൊണ്ട് സ്ഥിരം സമിതി അംഗങ്ങളായ കെ കെ ഷിജി, മോഹൻദാസ്, നൈസി ബെന്നി മറ്റു ജനപ്രതിനിധികൾ പൊലൂഷൻ ശുചിത്വ മിഷൻ കോർഡിനേറ്റർ ജെൽജി, സ്കൂളുകളിലെ പ്രഥമ അധ്യാപകർ, അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു സ്കൂൾ എച്ച് എം ശ്രീ. സിബു സർ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.