പാലാ-തൊടുപുഴ റൂട്ടിൽ മാനത്തൂർ കവലയിൽ ഇനോവ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഓട്ടോ ട്രൈവർക്ക് ഗുരുതര പരുക്ക്

പാലാ:പാലാ-തൊടുപുഴ റൂട്ടിൽ മാനത്തൂർ കവലയിൽ ഇനോവ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം.

അൽപ്പ സമയം മുൻപ് പാലാ ഭാഗത്തു നിന്നും വന്ന ഇനോവ കാർ മാനത്തൂർ കവലയ്ക്ക് സമീപം വെച്ച് നിയന്ത്രണം വിട്ട് ഓട്ടോട്ടോയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

കരിങ്കുന്നം ഇല്ലിക്കൽ പറമ്പിൽ ജിമിൽ ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് അപകടത്തേതുടർന്ന് മാനത്തൂർ സ്വദേശി ഓട്ടോ ഡ്രൈവർ

ജുബിൻ ജോസഫ് (31) നെ ഗുരുതര പരുക്കുകളോടെ പാലായിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തേതുടർന്ന് ഗതാഗതം പാലാ തൊടുപുഴ റൂട്ടിൽ ഗതാഗത തടസം നേരിട്ടു തുടർന്ന് രാമപുരം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !