കോട്ടയം: കടനാട് ഗ്രാമ പഞ്ചായത്തിൻ്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് വോളണ്ടിയർമാർക്ക് പരിശീലനം നല്കി. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ജിജി തമ്പി അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.വി.ജി.സോമൻ , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ജയ്സി സണ്ണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പാലിയേറ്റീവ് പ്രവർത്തനങളെ സഹായിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരുടെ ഒരു സംഘം രൂപീകരിക്കുന്നതിന് ഉദ്ദേശിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്...
ജനപ്രതിനിധികൾ ,ആരോഗ്യ പ്രവർത്തകർ , അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.