നേമം: 'കുട്ടികളുടെ യോഗ "പഞ്ചായത്ത് തല ഉദ്ഘാദ്ഘാടനം കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ 24.11.2023 വെള്ളിയാഴ്ച രാവിലെ 9.30 ന് വെള്ളായണി MNLPS സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീത റാണി അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം സോമശേഖരൻ നായർ നിർവഹിച്ചു.
ശ്രീമാൻ കെ കെ ചന്തു കൃഷ്ണ അവർകളും. അഞ്ചാം വാർഡ് മെമ്പർ ശ്രീമതി സന്ധ്യ. വെള്ളായണി വാർഡ് മെമ്പർ ആതിര. .നിർവഹണ ഉദ്യോഗസ്ഥൻ നേമം യുപി സ്കൂൾ പ്രഥമ അധ്യാപകനും യോഗ ട്രെയിനർ ഗോപകുമാർസാർ.Hm അനിത ടീച്ചർ. മറ്റ് സ്കൂളിലെ പ്രഥമ അധ്യാപകർ.. പിടിഎ അംഗങ്ങൾ.. കുട്ടികൾ എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.