കവരത്തി : "ട്രൂലി ലക്ഷദ്വീപ്" എന്ന പേരിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളുമായി ലക്ഷദ്വീപ്ടൂറിസം വകുപ്പ്.
ഈ മത്സരത്തിൽ പങ്കെടുത്ത തെരഞ്ഞെക്കപ്പെടുന്ന വിജയിക്ക് 30,000 രൂപവരെ ആകർഷകമായ ക്യാഷ് പ്രൈസ്അവാർഡ് കിട്ടും.ഒപ്പം തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോ, വീഡിയോ എന്നിവ ലക്ഷദ്വീപ് ടൂറിസം വകുപ്പുപ്പിൻ്റെ ഔദ്യോഗികസോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഫീച്ചർ ചെയ്യുമെന്നും ടൂറിസം വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.